Monday 1 January 2018

സ്പാർക്ക് പുതിയ പതിപ്പിനായുള്ള സർവ്വേ

   വകുപ്പ് അധ്യക്ഷന്മാർക്കും വ്യക്തിഗത ഉപയോക്താക്കൾക്കും കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്ന തരത്തിൽ സ്പാർക്കിന്റെ പുതിയ പതിപ്പ് വികസിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണ്. അതിന്റെ ഭാഗമായി വരുത്തേണ്ട  മാറ്റങ്ങള്‍ സംബന്ധിച്ചുള്ള താങ്കളുടെ  നിർദേശങ്ങൾ   ചുവടെ ചേർത്തിരിക്കുന്ന Survey Form –ല്‍ രേഖപ്പെടുത്താകുന്നതാണ്.  
       ചുവടെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് സർവേ ഫോം പൂരിപ്പിയ്ക്കാം.  താങ്കളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഞങ്ങൾ വിശദമായി പരിശോധിച്ച് സ്പാർക്കിൽ  വേണ്ടുന്ന പരിഷ്കാരങ്ങൾ വരുത്തുന്നതാണ്.
http://ctfmkerala.blogspot.in/p/online-nominations_29.html